Poetry

ദേഹം,ദേഹി,ശരീരം

പ്രവാസത്തിന്റെ ഭാരവും പേറി ജീവിതത്തോണിയില്‍ എന്നും മുങ്ങി, കരകാണാക്കരയും തേടി തുഴഞ്ഞു അറിയാത്ത കരയും തീരവും തേടി. എന്തന്നില്ലാത്ത ഉത്സാഹത്തിമിര്‍പ്പില്‍ മനസ്സിന്റെ ആഹ്രത്തിലേറി…

ഹൃദയം

അലകടല്‍ പോലെ നിന്‍ ഹൃദയം, തിരകള്‍ തീരം തേടുന്നു; പിന്നെയും പിന്നോക്കം പായുന്നു ശാന്തമാകൂ മനസ്സേ, തീരം നിനക്കായി കാത്തിരിപ്പൂ.