Poetry

എവിടെ

പോയ് മറഞ്ഞു എങ്ങോ ഏതൊ വഴിയില്‍, തിരിച്ചില്ലാത്ത ഏതോ വഴിയിലെങ്ങോ! മറഞ്ഞലിഞ്ഞില്ലാതെയായി നിങ്ങള്‍ . നിങ്ങളെന്ന പദത്തിലൊതുക്കി ഞാന്‍ അമ്മയും ഡാഡിയും എന്ന…

എന്റെ ചന്ദ്രന്‍

Moon – An Experimentoriginally uploaded by Vipin C Nambiar. ഇത്രടുത്തോ എന്നാലെത്ര ദൂരം അകലെയെങ്കിലും അടുത്തപോലെ എന്തിനിത്ര ദൂരം നമ്മള്‍…

ഒരു പുലരിക്കതിര്‍വെട്ടം

എന്നെന്നുമെന്റെ നെഞ്ചിലെ വിങ്ങല്‍ എരിഞ്ഞടങ്ങാത്തെ ദു:ഖത്തിന്റെ വിറ, ജീവിതം പിടിച്ചുലച്ച തേങ്ങലുകള്‍ എങ്ങൊ പോയൊളിച്ചു, ഇന്നീ നേരം. വിളിച്ചറിയിക്കാനാകാത്ത സന്തോഷം, നിറഞ്ഞൊഴുകി മനസ്സാകെ,സ്നേഹം….

സ്വപ്നമേ,എന്റെ സ്വപ്നമേ

എന്നും നീന്നെ മാറോടുചേര്‍ത്ത് ദീര്‍ഘമായ സുഖസുഷുപ്തിയില്‍ എന്നെന്നും ഉറങ്ങിത്തെളിയാന്‍ ഭാഗ്യം എന്നെന്നും നല്‍കി നീ, എന്നെന്നും എന്റെ കളിത്തോഴിയായ്. സ്വപ്നമേ എന്നു നീട്ടി…