
Sapna Anu B. George is a freelance journalist. Born in Kottayam, she had her schooling at Baker Memorial and later graduated in Literature from CMS College. She is a mother,wife and a resident of Muscat, Oman.In addition to journalism and her poems, she is an ardent blogger who blogs poetry, art and photography and on variety of topics including cooking. Her recipes are famous among non resident Indians with its traditional hale and hearty ingredients that are unheard in modern cookery publications. She inherited this tasty talent from her late mother who was an exemplary cook. In future, she dreams on publishing a cook book of a different nature, using her ancient and rare culinary expertise as demanded by overseas Indian mothers.She seems to have inherited her writing talent from her Aunt Leelamma J Enniriyil who published 3 novels in 1950’ sadly passing away at a young age. Sapna’s late father, too kept a literary diary and written scrap books & articles on wide range of topics. We very seldom find multitalented woman like Sapna and we hope that she sparkles with her dreams as her name suggests.
സപ്ന കോട്ടയത്ത് ജനിച്ചു.ബേക്കർ മെമ്മൊറിയൽ സ്കൂളിലും സി.എം.എസ് കോളേജിലും പഠനം.ഇംഗ്ലീഷ് സാഹിതത്തിൽ ബിരുദാനന്ദരബിരുദം. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു .ഇംഗ്ലീഷിലും,മലയാളത്തിലും ഉള്ള സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനു പുറമെ കവിത, ഫോട്ടൊഗ്രാഫി, കുക്കിംഗ് തുടങ്ങിയ വിഷയങ്ങൾ ബ്ലോഗിങ്ങിലൂടെ വിനിമയം ചെയ്യുന്നു.സ്വപ്നയുടെ പാചകവിധികൾ വിദേശമലയാളികള്‍ക്ക് കേരളത്തിന്റെ പാരാമ്പര്യരുചികൾ പകര്ന്നുകൊടുക്കുന്നവയാണ്. ആധുനിക ലോകത്തിന് അന്യമായ പാരമ്പര്യരുചികളെ പല പ്രസിദ്ധീകരണങ്ങളായും,ബ്ലോഗിലും സപ്ന പുനരാവിഷ്കരിക്കുന്നു. അമ്മ അന്നമ്മ തോമസിൽ നിന്നും പകര്‍ന്നു കിട്ടിയതാണ് ഈ രുചികളെന്ന് സ്വപ്ന സാക്ഷ്യപ്പെടുത്തുന്നു.തന്റെ സാഹ്യത്യാഭിരുചികള്ക്ക് പിതൃസഹോദരി ലീലാമ്മ ജെ ഏന്നിരിയലിനോടാണ് കടപ്പെട്ടിരിക്കുന്നത്. അമ്പതുകളിൽ അവരുടെ മൂന്നു നോവലുകൾ പ്രസിദ്ധീകരണം ചെയ്തിട്ടുണ്ട്.പിതാവായ തോമസ് ജേക്കബിന്റെ എഴുത്തും വായനയോടുമുള്ള അഗാധമായ താല്പര്യവും സ്വപ്നയുടെ എഴുത്ത് ജിവിതത്തെയു വായനാ ശീലത്തെയും സ്വധീനിച്ചിട്ടുണ്ട്.ബിജു ടിറ്റി ജോര്‍ജ്ജിനോടും മക്കളായ, ശിക്ഷ, ദീക്ഷിത്ത്,ദക്ഷിൺ എന്നിവർക്കൊപ്പം ഒമാനിലെ, മസ്കറ്റിൽ ആണ് താമസം.സപ്ന വര്‍ഷങ്ങളായി സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്. കോട്ടയത്തെ ബേക്കർ സ്കൂളിലും തുടര്‍ന്ന് സി എം എസ് കോളജിൽ നിന്ന് ഇഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും നേടിയിട്ടുണ്ട്. കളിക്കൂട്ടുകാരനായ ശ്രീ ബിജു ടിറ്റി ജോര്‍ജ്ജിനെ തന്നെ കല്യാണം കഴിക്കുകയും അവരുടെ സ്നേഹത്തിൽ മൂന്ന് മക്കളും ഉണ്ട്. ഇപ്പോൾ ഒമാനിലെ മസ്കറ്റിൽ ജോലിയുള്ള ഭര്‍ത്താവിനോടൊപ്പം സാഹിത്യ പ്രവര്‍ത്തനവും എഴുത്തും സ്വപ്നഗ്ങ്നളുമായി ജീവിക്കുന്നു.കൂടാതെമലയാളം ഇംഗ്ലീഷ് ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്ന ഒരു ബ്ലോഗര്‍ കൂടിയാണ് ശ്രീമതി സപ്ന, കവിത്കളും, ചിത്രങ്ങളും ഫോട്ടോഗ്രാഫിയും എന്നുവേണ്ട എല്ലാ തരം വിഷയങ്ങളോടും തികഞ്ഞ പ്രതിപത്തി പുലര്‍ത്തുന്ന ഒരാളാണ് സപ്ന.ഇംഗ്ലീഷ് ബ്ലോഗില്‍ സപ്ന അനു ജോര്‍ജ്ജിന് റെ പാചക ബ്ലോഗും പാചക കുറിപ്പും വളരെ പ്രസിദ്ധമാണ് പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍ക്ക്. പാരമ്പര്യവും പൌരാണികവുമായ രുചി ഭേദങ്ങളെ സമുന്വയിപ്പിച്ച് സപ്ന തയ്യാറാക്കുന്ന പാചകം ഏറെ വിശേഷപെട്ടതു തനെ. ഈ കൈപ്പുണ്യം ശ്രീമതി സപ്നയ്ക്ക് കിട്ടിയത് അമ്മയായ അന്നാമ്മ തോമസില്‍ നിന്ന് തന്നെ. ഇതു വരെ യായി പാചക കുറിപ്പുകള്‍ ബ്ലോഗുകളും മറ്റിതര മാധ്യമങ്ങളിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെങ്കിലും ഒരു പുസ്തകമിറക്കുക എന്നത് ഇപ്പോഴും സ്വപ്ന പദ്ധതിയായ്തന്നെ നില നില്ക്കുന്നു.